top of page

KADUM KAPPI MADHURAM | കടും കാപ്പി മധുരം

Price

₹160.00

അഖിലയുടെ നുറുങ്ങുകവിതകൾ ഓരോ കണ്ടെത്തലാണ്. ദാർശനികഭാവം പ്രതിഫലിക്കുന്ന കണ്ണാടികൾ. അഖിലയ്ക്ക് എഴുത്ത് ആത്മപ്രകാശനം മാത്രമല്ലെന്നും അത് ലോകത്തെ ശ്രവിക്കലാണെന്നും മുൻവിധികളില്ലാതെ അപരനെ മനസ്സിലാക്കലാണെന്നും ഈ കാവ്യശകലങ്ങൾ എന്നോട് പറഞ്ഞു. ജീവിതത്തിലെ മൂടൽമഞ്ഞ് പടർന്ന ചില ഇടങ്ങളിലേക്ക് പ്രകാശമായി അത് കടന്നുചെന്നേക്കാം. നീ തനിച്ചല്ലെന്ന് പറഞ്ഞേക്കാം. നിന്നെ കേട്ടിരിക്കാൻ ഒരാളുണ്ടെന്ന് തോന്നിയേക്കാം. നിസ്സാരമെന്ന് നാം കരുതിയ, അല്ലെങ്കിൽ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ പല കാര്യങ്ങളിലും നിറവാർന്ന ജീവിത സൗരഭ്യം നാം കണ്ടെത്തിയെന്നും വരാം. ഇതൊരു ധ്യാനമാണ്. സ്വയം കണ്ടെത്തുന്നവളുടെ വെളിപാടുകൾ.
- ഷീല ടോമി

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page