top of page


KADALCHUZHIYILEKK KAPPAL CHALIKKUNNAVIDHAM | കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കു
SKU MANKIND1523
Original price
₹180.00
Sale price
₹162.00
വാക്കുകളാൽ ഉടൽ പൂണ്ട പ്രതിഷ്‌ഠാപന കല(Installation Art)യാണ് കവിത എന്നൊരു ചിന്തയ്ക്ക് സാംഗത്യമുണ്ട്. ഭാഷയിലൂടെയുള്ള ഉടലിന്റെ പ്രതിഷ്‌ഠാപനമായി ഈ സമാഹാരത്തിലെ ' കവിതകൾ മാറുന്നുണ്ട്. ഉടൽ മാത്രമല്ല, വേദനയും പ്രണയവും നിസ്സഹായതയും അപമാനവും ഇറക്കങ്ങളും കയറ്റങ്ങളും തുടങ്ങി ഉടലിനെ തൊട്ടു സഞ്ചരിക്കുന്നവയും ഈ കവിതകളുടെ ശിലാഭംഗിയെ വർദ്ധിപ്പിക്കുന്നു.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
