top of page


KADAL KANATHA PENNUNGAL | കടല് കാണാത്ത പെണ്ണുങ്ങൾ - PRE BOOK
SKU MANKIND8735
Price
₹140.00
ഓരോ കവിതയും എഴുതപ്പെട്ടത് പേനകൊണ്ടല്ല. അനുഭവിച്ച മുറിവുകളാൽ, അടച്ചുവെച്ച കരച്ചിലുകളാൽ, ഉച്ചരിക്കാനാവാതെ വിഴുങ്ങിയ വാക്കുകളാലാണ്. ഈ പുസ്തകം ആശ്വാസം തേടുന്നവർക്കായി എഴുതിയതല്ല. ഇത് സത്യം നേരിടാൻ തയ്യാറുള്ളവർക്കാണ്.
വായനക്കാരനെ സുഖപ്പെടുത്താൻ അല്ല, ചിന്തിപ്പിക്കുകയും അസ്വസ്ഥപ്പെടുത്തുകയും തന്നെയാണ് ഈ കവിതകളുടെ ഉദ്ദേശ്യം.
- ലിഖിത ദാസ്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
