top of page

KAANAMARAYATH NINNEYUM THEDI | കാണാമറയത്ത് നിന്നെയും തേടി - PREBOOK

SKU MANKIND 1654
Price

₹140.00

പല സാഹചര്യങ്ങളിൽ, പല സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അപരിചിതരായ ആറ് ആൺ-പെൺ സുഹൃത്തുക്കൾ. അവർ ഋഷികേശിലേയ്ക്ക് ട്രെയിനിൽ യാത്ര പോകുന്നു. ആ യാത്രയ്ക്കിടയിൽ മന്നയെ കാണാതാകുന്നു. അവർക്കെന്തുപറ്റി? ദുരൂഹമായ ആ തിരോധാനത്തിൻ്റെ ചുരുളഴിഞ്ഞപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങളായിരുന്നു. അത് വായനക്കാരെ സ്‌തബ്ധരാക്കും, നടുക്കും... ഇടവേള മുറിയാതെ വായിപ്പിക്കാൻ തോന്നിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ.

-ആർ. പവിത്രൻ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page