top of page


JOURNEY OF LOVE | ജേർണി ഓഫ് ലവ് - PRE BOOK
SKU MANKIND8742
Price
₹190.00
പ്രണയവും സൗഹൃദവും ഇണചേർന്ന ഒരു ഗ്രാമീണ നോവലാണ് ജേർണി ഓഫ് ലവ്. ഒരു സിനിമ കാണുന്ന ഫീലോടെ വായിക്കാവുന്ന ഒരു സിനിമാറ്റിക് നോവലാണ് ഇത്. ഈ നോവൽ വായിച്ചുകഴിയുമ്പോൾ നമുക്കും കണിച്ചുകുളങ്ങരയിൽ പോകണം എന്ന് ആഗ്രഹം തോന്നും. അത്രയ്ക്ക് മനോഹരമായാണ് അക്ഷയ് ആ ഗ്രാമത്തെ വർണ്ണിച്ചിരിക്കുന്നത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
