top of page

JEEVICHIRIKKE MARICHUPOKUNNA MANUSHYAR | ജീവിച്ചിരിക്കെ മരിച്ചു പോകുന്ന മനുഷ്യർ

SKU mankind6789
Original price

₹140.00

Sale price

₹126.00

നോക്കൂ... അതേയിടം, അതേ മഴ. പക്ഷേ, അത് കാണുന്ന വ്യക്തി അതേയാളല്ലെങ്കിൽ ആ കാഴ്ചയിൽ പഴയ സ്വാസ്ഥ്യം ഉണ്ടാവണമെന്നില്ല. അധികമാരോടും സംസാരിക്കാതെ, ആളുകളുടെ കാഴ്ചയിൽ നിന്നും മുഖം തിരിച്ച് ഒരാൾ ഒരുപാടു- കാലം ഒറ്റക്ക് ചിലവഴിച്ചു കഴിഞ്ഞാൽ ഒടുവിൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ വലിയ ബു- ദ്ധിമുട്ടൊന്നുമില്ലല്ലോ. സന്തോഷകരമായ എന്തി- നോടും വിദ്വേഷം വെച്ചുപുലർത്തുന്ന, തീർത്തും അസംതൃപ്തരായ ഒരുകൂട്ടം മനുഷ്യരായി നമ്മൾ പരിവർത്തനം ചെയ്യപ്പെടും. അതിന്റെ കാരണം, നമ്മുടെ ജീവിതത്തിൽ സന്തോഷകരമായ ഒന്നും നടക്കുന്നില്ല എന്നതാവാം.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page