top of page

JEEVICHIRIKKE MARICHA MANUSHYAR | ജീവിച്ചിരിക്കെ മരിച്ച മനുഷ്യർ

Original price

₹220.00

Sale price

₹198.00

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍.

ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന

Quantity

Only 2 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page