top of page


JEEVANTE MANAMULLA JEEVITHANGAL| ജീവന്റെ മണമുള്ള ജീവിതങ്ങൾ - PRE BOOKING
SKU MANKIND0837
Price
₹199.00
'ജീവന്റെ മണമുള്ള ജീവിതങ്ങൾ' ഒരു ഡോക്ടറുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണ്. തന്റെ പഠനകാലത്തും അതിനുശേഷവും കണ്ടുമുട്ടിയ കുറേ കാൻസർ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും മാനസികസംഘർഷങ്ങൾ പച്ചയായി ആവിഷ്കരിച്ചിരിക്കുന്ന രചനാവൈഭവമാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ഈ പുസ്‌തകം വായനക്കാർക്ക് പുതിയ അനുഭവമായിരിക്കുമെന്നത് തീർച്ച.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page