top of page


AISLIN | ഐസ്ലിൻ
SKU mankind0484
Original price
₹150.00
Sale price
₹135.00
ഭൂമിക്കും ആകാശത്തിനുമിടയിൽ, സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും നടുവിൽ, ഒരു നൂലു പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്ന ഭ്രാന്തൻ ചിന്തകളോട് കൂട്ടുകൂടാൻ ഒരുക്കമെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ പുതിയൊരു ലോകം തുറന്നു തരും. മലയാള നോവൽ സാഹിത്യത്തിന് അത്രകണ്ട് സുപരിചിതമല്ലാത്ത മാജിക്കൽ റിയലിസത്തിൽ ഊന്നിയ മനോഹരമായ ആവിഷ്‌കാരമാണ് ഈ പുസ്തകം.
-നിതിൻ ബോസ്
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page