top of page

IRUNNALAM KAVILE MAZHAKKALANGAL | ഇരുന്നലം കാവിലെ മഴക്കാലങ്ങൾ - PRE BOOK

SKU NOVEL - 9788168054431
Original price

₹450.00

Sale price

₹405.00

മൂന്ന് കാലഘട്ടങ്ങൾ... അനേകം മനുഷ്യർ... പരസ്പരം ബന്ധമില്ലെന്ന് തോന്നുന്ന ചില സംഭവങ്ങൾ. പക്ഷെ, അവയ്ക്കെല്ലാം പിന്നിൽ ഒരേ നിഴൽ. അമേരിക്കയിൽ നിന്ന് ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ ബെഞ്ചമിൻ പിന്നീട് നാട്ടിലേക്ക് വന്നെത്തിയപ്പോൾ കാലം മൂടിവെച്ച ഒരു രഹസ്യം അയാളുടെ മുന്നിൽ തെളിയുന്നു. അപ്പോൾ അയാൾ മനസ്സിലാക്കുന്നു - ചില ബന്ധങ്ങളിൽ നിന്ന് ഓടിയകലാം,  ചില ഓർമ്മകളെ അടക്കം ചെയ്യാം. പക്ഷെ, ചില നിയോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനാവില്ല. അയാൾ ഭൂതകാലത്തിലേക്ക് മടങ്ങിയതാണോ… അതോ, ഒരിക്കലും അവസാനിച്ചിട്ടില്ലാത്ത ഭൂതകാലം തന്നെയാണോ അയാളെ തിരികെക്കൊണ്ടുവന്നത്? ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ സജയൻ എളനാട് എഴുതിയ നൊസ്റ്റാൾജിക് സസ്‌പെൻസ് ത്രില്ലർ.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page