top of page

IRULUM VELICHAVUM | ഇരുളും വെളിച്ചവും

SKU mankind45678
Original price

₹160.00

Sale price

₹144.00

ആശയങ്ങളെ നട്ടുവളർത്തിയാൽ പടർന്നു പന്തലിക്കുന്ന കഥകളുടെ ഉറവിടമാണ് നാമെല്ലാവരും. ഓരോ ചിന്തയിൽ പോലും ഒരു കഥയുടെ വേരുറങ്ങുന്നുണ്ട്.. അങ്ങനെയുള്ള കുഞ്ഞു ചിന്തകളിൽ നിന്നുത്ഭവിച്ച 12 രസകരമായ കഥകളേയും കൂട്ടുപി‌ടിച്ച് ഇരുളും വെളിച്ചവും' എന്ന പുസ്ത‌കം കഥകളുടെ മഹാ പ്രപഞ്ചത്തിലേക്ക് ചുവടുവയ്ക്കുകയാണ്. കഥപറച്ചിലിലൂടെയും, സംഭാഷണങ്ങളിലൂടെയും, ആത്മഗതങ്ങളിലൂടെയും, മനുഷ്യവികാരങ്ങളിലൂടെയുമെല്ലാം വികസിക്കുന്ന പുതുമയുള്ള ഈ കഥകൾ നിങ്ങൾക്ക് എല്ലാവർക്കും ആസ്വദിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page