top of page

IRIKKAPPORUTHIYILLATHAVANTE PULAMBALUKAL | ഇരിക്കപ്പൊറുതിയില്ലാത്തവൻ്റെ-PRE BOOK

SKU POEMS - 9788168054233
Original price

₹150.00

Sale price

₹135.00

‘ഇരിക്കപ്പൊറുതിയില്ലാത്തവൻ്റെ പുലമ്പലുകള്‍' അതിൻ്റെ ശീര്‍ഷകം ധനിപ്പിക്കുന്നപോലെത്തന്നെ നിവൃത്തികേടുകൊണ്ട് എഴുതപ്പെട്ട രചനകളാണ്. ഇവ പുതിയൊരു ഭാഷ പരീക്ഷിക്കുന്നു, ഒപ്പം ശിഥിലമായ അനുഭവങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ ശ്രമിക്കുന്നു. പരാജയങ്ങളില്‍നിന്നും പ്രതിസന്ധികളില്‍നിന്നും ഊര്‍ജ്ജം തേടുന്നു,  നമ്മുടെതന്നെ അനുഭവങ്ങളെക്കുറിച്ചുള്ള വിചാരങ്ങളിലേക്കും ആത്മവിചാരണകളിലേക്കും നയിക്കുന്നു.  

 

- സച്ചിദാനന്ദന്‍

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page