top of page

INTEZAAR | ഇൻതിസാർ - PREBOOK

SKU MANKIND 2486
Price

₹160.00

കത്തുകൾ, കത്തുകൾക്കുവേണ്ടിയുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പ് -  'ഇൻതിസാർ' (Intezaar). അതുതന്നെയാണ് ഈ എഴുത്തുകൾക്കിടയിലെ ജീവ. കത്തുകളെപ്പോലെ ഒരാളുടെ ഓർമ്മകളെ അടക്കം ചെയ്യാൻ പാകത്തിൽ മറ്റൊന്നും പടക്കപ്പെട്ടിട്ടില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഒരാൾ മറ്റൊരാൾക്ക് അത്രമേൽ ഇഷ്ടത്തോടുകൂടി ഒരു കത്ത് എഴുതിത്തുടങ്ങുന്നു എന്നതിന്, അത്രയും നേരം  ഒരാളെ മാത്രം ഓർത്തിരിക്കാൻ തൻ്റെ 'സമയം' ചെലവിട്ടിരിക്കുന്നു എന്നുകൂടി അർത്ഥം വരുന്നു.

 

                               -ഉലാം

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page