top of page


ILAVUKAATHA KILI | ഇലവുകാത്ത കിളി
SKU mankind9384
Price
₹150.00
ഒരുകാലത്ത് പ്രാണൻ്റെ പാതിയാക്കാൻ കാത്തുവെച്ച ഒരാളുണ്ടാകില്ലേ എല്ലാവർക്കും. ജീവിതത്തിന്റെ ഏടുകളിൽ എവിടെയോ മാഞ്ഞുപോയ ഒരാൾ.
ആ നോവുമായി എത്ര രാത്രികളാണ് നാം ഉറക്കത്തിന് വിട്ടുകൊടുക്കാതെ കാവലിരുന്നത്. മരിക്കാത്ത ഓർമ്മകളുമായി ഇന്നും ജീവിക്കുന്ന ചില മനുഷ്യരുണ്ട്. അവർക്കുവേണ്ടിയുള്ളതാണ് ഈ ഇലവുകാത്ത കിളി, ഓർമ്മകളുടെ നോവിനെ അക്ഷരങ്ങളുടെ ചിറകുകൾ കൊണ്ട് പൊതിഞ്ഞ സൈരന്ധ്രി വീണയുടെ ആദ്യനോവൽ.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
