top of page

ILA THIRINJA MARAM | ഇല തിരിഞ്ഞ മരം

SKU MANKIND8739
Price

₹170.00

അനുഭവത്തിൻ്റെ വിളുമ്പുകളിലൂടെ നീങ്ങുന്ന സൂക്ഷ്മ‌മായ പദകോശങ്ങൾകൊണ്ട് പണിതെടുക്കപ്പെട്ട കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. രണ്ടു വരി മുതൽ രണ്ടു പുറങ്ങൾ വരെ ദൈർഘ്യമുള്ളവ. ഒരനുഭവത്തെ പലതായി വിടർത്തിയും ഒന്നിൻ്റെ തന്നെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയും ജീവിതത്തിൻ്റെ പ്രത്യക്ഷതകളെ നിരന്തരം ഭേദിക്കുന്ന വാങ്‌മയമായി അവ നിലകൊള്ളുന്നു.
-ഡോ. സുനിൽ പി. ഇളയിടം
(അവതാരികയിൽ നിന്ന്)

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page