top of page

IDIYAN JOYUDE SAHASANGAL | ഇടിയൻ ജോയുടെ സാഹസങ്ങൾ - PRE BOOK

SKU MANKIND 3241
Original price

₹180.00

Sale price

₹162.00

ഒരു സാധാരണ ഡെലിവറി ബോയുടെ ജീവിതത്തിലേക്ക് ഒരു രാത്രിയിലെ അപ്രതീക്ഷിത സംഭവവികാസങ്ങൾക്കുശേഷം സുഹൃത്തുകളും ശത്രുക്കളുമായി ചിലർ വന്നുചേരുന്നു. കൂടെ ചില അദ്ഭുതങ്ങളും. തൻ്റെ  സ്വസ്ഥ ജീവിതത്തിനിടയിലേക്ക് അവിചാരിതമായി വന്നുചേർന്ന ഇവരെയെല്ലാം അയാൾ എങ്ങനെയാകും നേരിടുക?  നർമ്മവും ആക്ഷനും സസ്പെൻസും നിറഞ്ഞ ഒരു സാധാരണക്കാരൻ്റെ അസാധാരണ കഥ!

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page