top of page

IDATHAN | ഇടതൻ

SKU mankind3845
Original price

₹270.00

Sale price

₹243.00

കുമ്മായം പൂശി വെളുപ്പിച്ച ചുമരുകളിൽ കരിക്കട്ടകൊണ്ട് എഴുതിയ കഥകളാണ് പ്രമോദ് കൂവേരിയുടേത്. സമൂഹവൈകൃതത്തിനുമേൽ ഇടിമിന്നൽപോലെ പതിക്കുന്ന വാക്കുകളും കറുത്ത ഫലിതങ്ങളും വടക്കൻ പ്രാദേശിക ഭാഷാസംസ്‌കാരവും കഥാനുഭവത്തെ എല്ലിൽ കുത്തുന്ന ഒന്നാക്കുന്നുണ്ട്. നേരനുഭവങ്ങളെ വായനയുടെ വൈവിധ്യങ്ങളിലേക്കും സാമൂഹ്യദർശനങ്ങളെ ജീവിതത്തിന്റെ എതിർചോദ്യങ്ങളിലേക്കും നയിക്കുന്ന രാഷ്ട്രീയജൈവബോംബുകളായി വായനക്കാരനെ പ്രഹരമേൽപ്പിക്കുന്ന പതിനൊന്ന് കഥകളുടെ മുറിവുകളാണ് ഈ സമാഹാരം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page