top of page

HRIDAYATHINTE CHITHALUKAL | ഹൃദയത്തിൻ്റെ ചിതലുകൾ

SKU MANKIND8465
Price

₹210.00

കവിത ഒരു ഭാഷയാണ്. ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങാത്ത ഭാഷ. ഇവിടെ ആൽവിൻ്റെ കവിതകളിൽ സ്വത്വം മുതൽ ആത്മരാഷ്ട്രീയം വരെ വിളിച്ചുപറയാൻ ഉപയോഗിച്ചിരിക്കുന്നതും ഇതേ ഭാഷയാണ്. വൈകാരിക തലങ്ങളെ ഒരിറ്റുകണ്ണീരിനെക്കാളും സ്പർശിക്കാൻ ശേഷിയുള്ള ഭാവമാർജ്ജിക്കുന്ന കവിതകളിലൂടെയുള്ള കവിയുടെ നടത്തമാണ് ഓരോന്നും.
- മായാ കിരൺ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page