top of page

Hridayangal katha Parayunna Nearm | ഹൃദയങ്ങൾ കഥപറയുന്നനേരം

Original price

₹99.00

Sale price

₹89.00


വിഷാദം ബാധിച്ച മനുഷ്യരെ കണ്ടിട്ടുണ്ടോ? വർണ്ണങ്ങൾ മാഞ്ഞുപോയ അവരുടെ കണ്ണുകൾ കണ്ടിട്ടുണ്ടോ? കാണാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ആൾക്കൂട്ടത്തിലവർ കരയില്ല. പകരം വളരെയധികം സന്തോഷവതിയും പെൺകുട്ടി ഈ പുസീതകത്താളിൽ മറഞ്ഞു കിടപ്പുണ്ട്. അവളുടെ ഇരുണ്ട ഭൂതകാലവും വർണ്ണങ്ങൾ വിതറാൻ തുടങ്ങിയ വർത്തമാനകാലവും നിങ്ങൾക്കതിൽ കാണാം. ഒരുപക്ഷെ നിങ്ങളിലാരെങ്കിലും കടന്നുവന്ന വഴികളായിരിക്കായത്.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page