top of page


HRIDAYAMULLAVARUDE KUTTAM | ഹൃദയമുള്ളവരുടെ കുറ്റം
SKU mankind8490
Price
₹150.00
പ്രണയം പലപ്പോഴും ശിക്ഷയാണ്. ഹൃദയമുള്ളവർക്ക് കിട്ടുന്ന ശിക്ഷ. ഈ കവിതകൾ നിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കില്ല. മറിച്ച് നിങ്ങൾ സ്നേഹിക്കുന്ന വിധിയെ ചോദ്യം ചെയ്യും. നിങ്ങൾ വിശ്വസിച്ച വാക്കുകളെ ഓർമ്മിപ്പിക്കും. നിങ്ങൾ നിസ്സാരമായി വിട്ടുകളഞ്ഞ ചിലതിനെ മുന്നിൽ നിർത്തും. ചിലത് നിങ്ങളെ അസ്വസ്ഥരാക്കും. ഒന്നുമാത്രം ഓർക്കുക; ഇവിടെ കുറ്റം ചുമത്തപ്പെടുന്നത് പ്രണയത്തിന് മുകളിലല്ല, ഹൃദയമുള്ള മനുഷ്യർക്ക് മേലെയാണ്. പ്രണയത്തിൻ്റെ ഭരണഘടനയിൽ ഹൃദയമെപ്പോഴും കുറ്റവാളിയാണ്.
അതുകൊണ്ട് ഹൃദയമുള്ളവർ മാത്രം വായിക്കുക.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
