top of page

HRIDAYAMAZHA | ഹൃദയമഴ

SKU MANKIND 1645
Price

₹140.00

ഹൃദയഭാഷയിൽ എഴുതപ്പെട്ട ഒരു അന്തർയാത്രയാണ് ഈ കൃതി. ഹൃദയമഴയിലൂടെ കടന്നുപോകുന്ന ഓരോരുത്തരും സ്വന്തം ആത്മാവിൻ്റെ പ്രതിബിംബങ്ങളെ നേരിടുന്ന ഒരാളായി മാറുന്നു. നിങ്ങൾ വായിക്കുന്നതല്ല, അനുഭവിക്കുന്നതാണ് ഈ കഥകൾ. ചില പേജുകൾ നിങ്ങൾ മറിച്ചുവിടും, ചിലത് നിശ്ചലമാവും, ചില വരികൾ നിങ്ങളുടെ മനസ്സിൽ മായാതെ പതിയുകയും ചെയ്യും. നിങ്ങൾ ഇതുവരെ തേടിനടന്ന പലതിന്റെയും ഉത്തരം അവിടെ കണ്ടെന്നും വരാം. ഈ മഴയിൽ നമുക്ക് ഒരുമിച്ച് നനയാം... 

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page