top of page

HRASWAM SUNDARAM | ഹ്രസ്വം സുന്ദരം

SKU MANKIND7834
Original price

₹199.00

Sale price

₹179.00

തന്റെ അമ്മ ബാല്യത്തിൽ പറഞ്ഞു തന്നിരുന്ന ഒരു കഥ അയാളുടെ ഓർമ്മയിൽ വന്നുനിറഞ്ഞു. തെന്നലിനെ സ്നേഹിച്ച സൂര്യകാന്തി പൂവിൻ്റെ കഥ. തന്നെ തൊട്ടു തഴുകി പോകുന്ന തെന്നലിനോട് സൂര്യകാന്തി പൂവിന് അടങ്ങാത്ത സ്നേഹം. പലവട്ടം അവളത് അറിയിക്കാൻ ശ്രമിച്ചു. അവളുടെ ഗന്ധം മാത്രം കവർന്നു കടന്നു പോകുന്ന തെന്നൽ ഒരിക്കൽ പോലും അവളോട് മിണ്ടിയില്ല. ഒടുവിൽ അവനോടു ചേരാൻ വേണ്ടി സ്വയം ഞെട്ടറ്റു വീണ അവളെ നിലത്തുപേക്ഷിച്ചു കടന്നുപോയി തെന്നൽ. മറ്റൊരു പൂവിൻ ഗന്ധം കവരാൻ...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page