top of page

HIMANI | ഹിമാനി

SKU MANKIND3574
Price

₹180.00

തന്നെ താനാക്കിയ ഒരാളുടെ വേർപിരിയൽ, അതും ആത്മഹത്യയെന്ന പോലീസ് റിപ്പോർട്ടോടെ -അത് ഹിമാനിയെ ആകെ തളർത്തിയ നിമിഷമാക്കി മാറ്റുന്നു. ആ ഞെട്ടലിൽനിന്നും യാഥാർത്ഥ്യം തേടിയിറങ്ങുന്ന അവളുടെ യാത്ര ഓരോ പടിയിലും മറഞ്ഞുകിടന്ന സത്യങ്ങളെയും അവിശ്വസനീയ രഹസ്യങ്ങളെയും തുറന്നുകാട്ടുന്നു. ഒടുവിൽ സത്യം അവളുടെ കൈകളിലൂടെ പുറത്തുവരുമ്പോൾ, അതൊരു അതിസാഹസികവും ആകാംക്ഷ നിറഞ്ഞ വായനാനുഭവമായും മാറുന്നു.

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page