top of page

HASRAT MOHANI INQUILABINTE IDIMUZHAKKAM | ഹസ്രത് മൊഹാനി ഇങ്ക്വിലാബിന്റെ ഇടിമുഴക്

Original price

₹225.00

Sale price

₹202.00

കേന്ദ്ര ഗവൺമെൻ്റ് സംസ്ഥാനങ്ങൾക്കുള്ള പല അധികാരങ്ങളും പിടിച്ചെടുക്കാനും
ഗവർണർമാരെ തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി സംസ്ഥാന
ഭരണത്തിന് തടസ്സം സൃഷ്ടിക്കാനുമൊക്കെ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. ഈ സന്ദർഭത്തിലാണ്
ഇക്കഴിഞ്ഞ മാർച്ച് 27-ാം തീയതി (2023) പുന്നപ്രയ വയലാർ രക്തസാക്ഷികളുടെ
ധീരസ്മരണകളുണർത്തുന്ന ആലപ്പുഴ വലിയചുടുകാട് ഗ്രൗണ്ടിൽ നടന്ന ' ഹസ്രത്
മൊഹാനി: ഇങ്ക്വിലാബിൻ്റെ ഇടിമുഴക്കം' എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമം
ശ്രദ്ധേയമാകുന്നത്. ലിംഗനീതിക്കായി പ്രവർത്തിക്കുന്ന തൃശൂരിലെ 'സമത' എന്ന
പെൺകൂട്ടായ്മയുടെ തൊണ്ണൂറാമത് പുസ്തകമാണിത്. ഗ്രന്ഥരചയിതാവും
വിവർത്തകനുമായ കെ രാജഗോപാലാണ് ഇതെഴുതിയത്. ' ഇങ്ക്വിലാബ് സിന്ദാബാദ്'
എന്ന മുദ്രാവാക്യത്തിൻ്റെ രചയിതാവും  ധീരനായ സ്വാതന്ത്ര്യസമര പോരാളിയും
പത്രപ്രവർത്തകനും കവിയും  വിദ്യാഭ്യാസപ്രവർത്തകനും
ഒക്കെയായിരുന്ന ഹസ്രത് മൊഹാനിയുടെ  ജീവിതകഥയാണ് പുസ്തകത്തിന്റെ
ഉള്ളടക്കം.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page