top of page

HALAKHASI | ഹലൈഖാസി

SKU MANKIND980
Original price

₹399.00

Sale price

₹359.10

ജീവിതത്തിന്റെ വിവിധ ഏടുകൾ തേടി ഹരീന്ദ്രൻ നടത്തിയ ഒരു തീർത്ഥയാത്രയാണ് ഈ പുസ്‌തകത്തിന്റെ ഇതിവൃത്തം. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച അവൻ ഒടുവിൽ മരണത്തെ മെരുക്കാനിറങ്ങിയത് ആർക്കുവേണ്ടി? ലോകം ഒന്നാകെ അവനെ വെല്ലുവിളിക്കുമ്പോൾ അവൻ മറഞ്ഞു നിൽക്കുന്നതെവിടെ? പ്രകൃതിയുടെ താളം മാറി തുടിക്കുമ്പോൾ അവനെ കാത്തിരിക്കുന്നതെന്ത്? ലോകം നിശ്ചലമായേക്കാവുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യൻ മരണവുമായി മുഖാമുഖം പൊരുതുമ്പോൾ പ്രകൃതി ആർക്കൊപ്പം? ഉത്തരങ്ങൾ തേടിയാകട്ടെ ഈ പുസ്‌തകത്താളുകളിലൂടെയുള്ള നിങ്ങളുടെ യാത്ര.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page