top of page

GULMOHAR PEYTHA OTTAYADIPPATHAKAL | ഗുൽമോഹർ പെയ്ത ഒറ്റയടിപ്പാതകൾ - PRE BOOK

SKU MANKIND7832
Price

₹150.00

ഇനി എൻ്റെ മൃതദേഹത്തിൻ്റെ

കൂടെ കുറച്ചുനേരം ഇരിക്കണം...

 

നീ അവിടെയുണ്ടോ?

എന്നുറക്കെ ചോദിക്കണം...

 

ആകാശത്തെ തട്ടി ആ ശബ്ദം

അതേ ചോദ്യമായി തിരിച്ചുവരുന്നത് കേൾക്കണം...

 

കാർമേഘങ്ങളിൽ ഒളിച്ചിരിക്കുന്ന

മഴയെ പോയി തൊട്ടിട്ട് വരണം...

***

മഴത്തുള്ളികൾ ഇറ്റുവീഴുന്ന ഗുൽമോഹർ പുഷങ്ങളെപോലെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ പതിഞ്ഞ ഓർമ്മകൾ. ഉള്ളിൻ്റെ ഇരുണ്ട ഉള്ളകങ്ങളിൽ പോലും എണ്ണ വറ്റാത്ത മൺചെരാതുകളുടെ പ്രകാശംപോലെ വീണ്ടും വീണ്ടും ദീപ്തമാകുന്ന പ്രണയത്തിൻ്റെ വരികൾ.
- എം. കെ. സുമാദേവി (എഴുത്തുകാരി)

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page