top of page


GRAVITY | ഗ്രാവിറ്റി
SKU NOVEL-9788199312999
Original price
₹210.00
Sale price
₹189.00
ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തിലെ കാഴ്ചകൾക്കൊപ്പം നൂതനസാങ്കേതികവിദ്യ മുൻനിർത്തി ഭൂമിയെ മറ്റൊരു തരത്തിലേക്ക് നിർവചിച്ച കൃതികൾ വിരളമാണ്. പ്രണയവും ജീവിതലക്ഷ്യവും നേർക്കുനേർ നിൽക്കുമ്പോൾ നോവലിലെ നായിക അതിലൊന്നിനെ തിരഞ്ഞെടുക്കുകയാണ്. ഒരു സയൻസ് ഫിക്ഷൻ കഥ ലളിതമായി ആവിഷ്കരിക്കുന്നതിനൊപ്പം വിവാഹേതര ബന്ധങ്ങൾ സാധാരണമാവുന്ന വിദൂരമല്ലാത്ത സമൂഹത്തിലേക്കുള്ള ഒരു കടന്നുചെല്ലൽ കൂടിയാണ് 'ഗ്രാവിറ്റി'.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
