top of page


GOOD NIGHT | ഗുഡ് നൈറ്റ്
SKU MANKIND2842
Original price
₹199.00
Sale price
₹179.00
പകൽവെളിച്ചത്തിൽ നേടിയെടുക്കാൻ കഴിയാത്ത ആഗ്രഹങ്ങളും ഇഷ്ടങ്ങളും രാത്രിയുറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിലൂടെ നമ്മെ തേടിയെത്തും. എന്നാൽ ചില ദുഃസ്വപ്നങ്ങൾ വേട്ടയാടിക്കൊണ്ടേയിരിക്കും. ഉറക്കത്തെ ഞാനിപ്പോൾ ഏറെ സ്നേഹിക്കുന്നു. കാരണം, നഷ്ടമായ പലതും ഉറക്കത്തിലൂടെ സ്വന്തമാക്കാനാകുന്നുണ്ട്. എന്നാൽ പൂർണ്ണതയില്ലാത്ത സ്വപ്നങ്ങൾ വേദനകൾ മാത്രമാണ് അവശേഷിപ്പിക്കുക.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
