top of page


GOLD SOUK | ഗോൾഡ് സൂക്ക് - PRE BOOK
SKU POEMS - 9788168054721
Original price
₹270.00
Sale price
₹243.00
വളച്ചുകെട്ടില്ലാത്ത നേർക്കുനേരെയുള്ള വിനിമയമാണ് ലിനീഷിൻ്റെ കാവ്യഭാഷ. അലങ്കാരഭംഗികളിൽ മുങ്ങിക്കിടക്കാതെ ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യം ലിനീഷ് ചെഞ്ചേരി ഓരോ കവിതയിലും ആവിഷ്കരിക്കുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ
ലിനീഷിൻ്റെ കവിതകളിൽ കുരുങ്ങിക്കിടക്കുന്നത് നമ്മുടെയെല്ല ാം മിടിപ്പുകളാണ്. ഭാഷയിലൂടെ സ്പന്ദിക്കുന്ന ലിനീഷ് ചെഞ്ചേരിയുടെ കവിതകൾ ഈ സമാഹാരത്തിലൂടെ സഹൃദയർ തിരിച്ചറിയട്ടെ.
-പി. പി. രാമചന്ദ്രൻ
ഭാഷയിൽ നിന്നും അനുഭവത്തിൽ നിന്നും കവിത വേർതിരിച്ചെടുക്കുന്നത് സൂക്ഷ്മത വേണ്ട പ്രവൃത്തിയാണ്. ആ പ്രവൃത്തിയിൽ സശ്രദ്ധം ഗൗരവത്തോടെ ഏർപ്പെട്ടിരിക്കുന്ന ഒരാളെയാണ് ലിനീഷ് ചെഞ്ചേരിയിൽ കാണാനാവുക.
-കുഴൂർ വിത്സൺ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
