top of page

GASSAYUDE VELICHAM | ഗസ്സയുടെ വെളിച്ചം

SKU MANKIND2679
Original price

₹220.00

Sale price

₹198.00

ഈ നോവൽ ഇഴപിരിയാൻ ആഗ്രഹിക്കാത്ത രണ്ട് വ്യക്തികളുടേതാണ്. ഇവിടെ പ്രണയവും പ്രതീക്ഷയും വഞ്ചനയും വേദനയുമുണ്ട്. അടങ്ങാത്ത പ്രതികാരവും പ്രതിരോധവുമുണ്ട്. കാലം മുന്നോട്ടോടവെ ഇടയിൽ നഷ്ടപ്പെട്ടുപോകുന്ന മാനവമൂല്യങ്ങളെ തിരിച്ചുപിടിക്കാൻ ഇറങ്ങിത്തിരിക്കുന്ന യുവമിഥുനങ്ങൾ: ഈ യാത്ര അവരിലേക്കാണ്. മഴ തോർന്നാലും മരം പെയ്യുംപോലെ വായിച്ചുതീർന്നാലും മനസ്സിൽ മായാതെ നിൽക്കുന്ന ആ രണ്ട് മനുഷ്യരിലേക്ക്... കൂടെ, മനുഷ്യരേക്കാൾ ഹൃദയബന്ധത്തോടെ അവരോടൊപ്പം തുടരുന്ന മറ്റൊരാളിലേക്കും!

Quantity

Only 9 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page