top of page

GANIKAPARVVAM | ഗണികപര്‍വ്വം

SKU MANKIND 1758
Original price

₹190.00

Sale price

₹171.00

 മണ്ണിൽ ചവിട്ടിനിൽക്കുന്ന പച്ച മനുഷ്യർ, അവരുടെ ആത്മസംഘർഷങ്ങൾ. തെറ്റും ശരിയും വേർതിരിക്കാനാവാത്ത ജീവിതത്തിൻ്റെ നേർചിത്രങ്ങൾ. കാലം ഏതായാലും, മനുഷ്യരുടെ മാനസിക വ്യാപാരങ്ങളും അവർ എത്തിപ്പെടുന്ന ജീവിത സംഘർഷങ്ങളും മാറ്റമില്ലാതെ തുടരുന്നു. 
മനുഷ്യൻ മജ്ജയും മാംസവും കൊണ്ടുമാത്രം നിർമ്മിക്കപ്പെട്ട ജീവിയല്ല, ഓർമ്മകളും വികാരവിചാരങ്ങളുമാണ് അവനെ നിലനിർത്തുന്നതെന്ന് ഓർമ്മിപ്പിക്കുന്ന പതിനൊന്ന് കഥകൾ. 

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page