

FOOTBALL PRANYAM GOAL | ഫുട്ബോൾ പ്രണയം ഗോൾ
₹220.00
₹198.00
ലോകത്തേതെങ്കിലും ഭാഷയിലുണ്ടോ, ഒരു എഴുത്തുകാരന്റേതായ 27 ഫുട്ബോൾ കഥകളുടെ പുസ്‌തകം? അന്വേഷിക്കൂ...
നിങ്ങളുടെ അന്വേഷണങ്ങൾ “ഫുട്ബോൾ പ്രണയം ഗോൾ" എന്ന ഈ പുസ്‌തകത്തിലേക്കാണ് എത്തിച്ചേരുന്നതെങ്കിൽ, നിങ്ങൾ കടന്നുപോവുക ലോകഫുട്‌ബോളിന്റെ പല ചരിത്രനിമിഷങ്ങളിലൂടെയും, ഫുട്‌ബോളിലൂടെ രാഷ്ട്രങ്ങളുടെ അകത്തളങ്ങളിലേക്കും, ഫുട്‌ബോളിനെ ഇടനെഞ്ചിലേറ്റിയ ഒരുപറ്റം മനുഷ്യരുടെ ജീവിതത്തിലൂടെയുമാവും!
പെലെ, ഗരിഞ്ച, മറഡോണ, റൊണാൾഡിന്യോ. എസ്കോബാർ, മാരിയോ ബലോട്ടെല്ലി, ഡേവിഡ് ബെക്കാം, മെസി, നെയ്‌മർ, അഗ്യൂറോ, ഹിഗ്വെയിൻ, സുവാരസ്, യൂസേബിയോ, ദീദി, ബാർബോസ കൂടെ മറ്റു ഫുട്‌ബോൾ ഇതിഹാസങ്ങളും കഥകളുടെ ലോകത്തേക്കെത്തുന്നു.
ഇറാഖ്, അഫ്ഗാൻ, ലാവോസ്, യുറോപ്യൻ, ലാറ്റിനമേരിക്കൻ, ഇന്ത്യൻ ഫുട്ബോൾ എന്നിവ കഥകൾക്കു വിഷയമാവുന്നു.
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
