top of page

EVERY DELAY HAS A BLESSING | എവരി ഡിലേ ഹാസ് എ ബ്ലെസ്സിങ് - PRE BOOK

SKU MANKIND 3214
Original price

₹290.00

Sale price

₹261.00

ഈ പുസ്തകത്തിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല. ഒരുപക്ഷെ, ഇത് നിങ്ങളുടെ കഥയായിരിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പരിചയമുള്ള ഏതോ ഒരാളുടെ കഥ. ജീവിതത്തില്‍ എത്രയേറെ തവണയാണ് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട് നമ്മള്‍ കരഞ്ഞിട്ടുള്ളത്. എപ്പോഴും കൂടെയുണ്ടാകുമെന്നു കരുതിയ എത്രയോ മനുഷ്യരാണ് പാതിവഴിയില്‍ നമ്മളെ തനിച്ചാക്കി കടന്നുപോയിട്ടുള്ളത്. ജീവിതത്തില്‍ തോറ്റുപോയെന്ന് പരാതി പറഞ്ഞ് എത്രയോ രാത്രികളില്‍ തേങ്ങലടിച്ച് നമ്മള്‍ കരഞ്ഞിട്ടുണ്ട്. ജീവിതം ഒരു മനുഷ്യനെയും തനിച്ചാക്കില്ല, ജീവിതത്തില്‍ ഒരു മനുഷ്യനും തോറ്റുപോകില്ല. തോറ്റുപോയെന്ന് നാം കരുതിയ ഇടങ്ങളിലെല്ലാം നമ്മള്‍ ജയിക്കുകയാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ കുറച്ച് സമയമെടുക്കുമെന്നു മാത്രം.
'You're simply on your own path.'
 

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page