top of page


EUPHRATESINTE KANNUNEER | യൂഫ്രട്ടീസിൻ്റെ കണ്ണുനീർ - PRE BOOK
SKU MANKIND8576
Price
₹250.00
ആധുനിക മലയാള സാഹിത്യത്തിൽ ഇറാഖിന്റെ യുദ്ധപശ്ചാത്തലത്തിൽ അഭയാർത്ഥികളുടെ കഥപറയുന്ന ഇത്തരം നോവലുകൾ വിരളമാണ്. യുദ്ധത്തിൻ്റെ ഭീകരതയിൽനിന്ന് ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന ഒരുപറ്റം മനുഷ്യരുടെ വേദനയും അതിജീവനവും ഹൃദയസ്‌പർശിയായി 'യൂഫ്രട്ടീസിൻ്റെ കണ്ണുനീർ' എന്ന നോവലിലൂടെ മിഹറാജ് അവതരിപ്പിക്കുന്നു. അവതരണത്തിലെ തനതായ ശൈലി ഈ നോവലിനെ കൂടുതൽ വേറിട്ടുനിർത്തുന്നു. തീർച്ചയായും, മിഹറാജ് എന്ന എഴുത്തുകാരൻ മലയാളത്തിന് മനോഹരമായ ഒരു നോവൽ സംഭാവന ചെയ്‌തിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
- യു കെ കുമാരൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
