top of page

ENTE VIRALTHUMPILUDE | എൻ്റെ വിരൽത്തുമ്പിലൂടെ - PRE BOOK

SKU MANKIND 1963
Price

₹280.00

ഹൃദയത്തില് നിന്ന് വിരല്ത്തുമ്പുകളിലേക്ക്...

അക്ഷരങ്ങള്കൊണ്ട് നെയ്തെടുത്ത ഒരു പുണ്യമാണ് കവിത. കവിതാസമാഹാരം എൻ്റെ മനസ്സിൻ്റെ നേര്ക്കാഴ്ചകളുടെയും അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു നേര്ത്ത ഒഴുക്കാണ്വിരല്ത്തുമ്പിലൂടെ ഒഴുകിയിറങ്ങിയ  വരികള് വായനക്കാരുടെ ഹൃദയത്തോട് സംവദിക്കുമെന്നും ഓരോ വരിയിലും നിങ്ങള് നിങ്ങളെത്തന്നെ കണ്ടെത്തുമെന്നും ഞാന് പ്രത്യാശിക്കുന്നു.വാക്കുകളുടെ  ലോകത്തേക്ക് എന്നെ നയിച്ചവര്ക്കും പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ടവര്ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്നേഹത്തോടെ  കാവ്യോപഹാരം വായനക്കാരുടെ കൈകളിലേക്ക് സമര്പ്പിക്കുന്നു.

 

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page