top of page


ENTE UNMAADANGALUM VISHAADANGALUM | എൻ്റെ ഉന്മാദങ്ങളും വിഷാദങ്ങളും - PRE BOOK
SKU MEMOIR - 9788169584944
Original price
₹160.00
Sale price
₹144.00
ജീവിതം ഒരു കാലത്തും എന്നോട് കരുണ കാണിച്ചിട്ടില്ല. ചെറിയ പ്രായം മുതൽ അത് എന്നെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയും അതിനെ മെരുക്കിയെടുക്കാൻ ശ്രമം നടത്തുകയാണ് ഞാൻ. ജീവിതത്തിൻ്റെ പരീക്ഷണങ്ങളിൽ പിന്തിരിഞ്ഞു നോക്കാതെ അതിജീവിക്കാൻ തുടങ്ങിയതു മുതൽ ഞാൻ സന്തോഷവതിയാണ്. കൂടെ നിൽക്കുന്ന ഒരു പിടി മനുഷ്യർ തരുന്ന ധൈര്യം കൂടി ആയപ്പോൾ ജീവിതം കൂടുതൽ സുന്ദരമായി. അങ്ങനെ കയറിവന്ന, ഇറങ്ങിപ്പോയ എല്ലാ മനുഷ്യർക്കും കൂടിയാണ് എൻ ്റെ ജീവിതത്തിൻ്റെ പങ്ക്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
