top of page

ENTE PORATTAM | എന്റെ പോരാട്ടം

Original price

₹1,199.00

Sale price

₹959.00


ഹിറ്റ്ലർ എന്ന ഏകാധിപതി ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാ യിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറിക ളിലും മാറിവരുന്ന ലോകത്തിൻ്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാ നങ്ങളിലും മരണമില്ലാതെ ഈ ചരിത്ര പ്രതിനായകൻ നിറഞ്ഞു നിൽക്കുന്നു. തൻ്റെ രാഷ്ട്രീയതത്ത്വശാസ്ത്രത്തിൽ ചാലിച്ചെഴു തിയ അസാധാരണമായ ഒരു ആത്മകഥയാണിത്. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. കോർപറേറ്റ് മാഫിയകൾ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്തരമൊരു വർത്തമാനസാഹചര്യ ത്തിൽ എല്ലാറ്റിനും മീതെ ഹിറ്റ്ലറുടെ 'മെയ്ൻ കാംഫ്' പ്രവചന സ്വഭാവമാർജ്ജിച്ചു നിൽക്കുന്നു. അറിവിൻ്റേയും ധാരണകളുടെയും അഗാധമായ ഒരു തലമാണ് ഈ ഗ്രന്ഥം. രാഷ്ട്രീയ സാമൂഹിക ചരിത്രവിദ്യാർത്ഥികൾ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്ത‌കമാണിത്.
 

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page