top of page


ENTE PERU GOURI | എൻ്റെ പേര് ഗൗരി
SKU MANKIND8750
Price
₹340.00
ഒരു ചെറുചിരിയിൽ തൻ്റെ നോവുകൾ മറച്ച് സ്വപ്നങ്ങൾ ത്യജിച്ച് അതിജീവനം മറന്ന് വിധിയെന്ന് ആശ്വസിക്കുന്നവരാണ് നമുക്ക് ചുറ്റിലും കാണുന്ന ഭൂരിഭാഗം സ്ത്രീകളും.
നൊമ്പരങ്ങൾ ഉള്ളിലൊതുക്കി, ബന്ധങ്ങളുടെ ബന്ധനങ്ങളിൽ ശ്വാസമടക്കി, ഉൾച്ചുഴികളിൽ വലിഞ്ഞുമുറുക്കപ്പെടുകയാണ് ഒരുവൾ.
മരണത്തിനും ജീവിതത്തിനുമിടയ്ക്ക് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോൾ, ചില നിർണ്ണായകമായ തീരുമാനങ്ങൾ അവൾക്കും എടുക്കേണ്ടിവന്നു.
നോവിനു നിറം നൽകി സ്വപ്‌നങ്ങൾക്ക് ജീവനേകിയവൾ, ഗൗരി.
Quantity
Only 4 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
