top of page

ENTE CHIRAKINAAKAASAVUM NEE THANNU SIGNED COPY | എന്റെ ചിറകിനാകാശവും നീ തന്നു

Price

₹220.00

ഓർമ്മക്കുറിപ്പുകളുടെ സ്ഥിരം രചനാരീതികളെ പൊളിച്ചെഴുതിക്കൊണ്ട് വിദ്യാർത്ഥിസംഘടനാ കാലഘട്ടത്തെ അവിസ്മരണീയമായി ഓർത്തെടുക്കുന്ന എസ് എഫ് ഐ മുൻ അഖിലേന്ത്യാ ഉപാധ്യക്ഷൻ നിതീഷ് നാരായണന്റെ ആറാമത്തെ പുസ്തകം. രാഷ്ട്രീയവും സംഘടനാപരവുമായ കരുത്തുറ്റ അനുഭവങ്ങളുടെ ശേഖരം. വിവിധ സംസ്ഥാനങ്ങളിലെ യാത്രകളുടെയും ചരിത്രാന്വേഷണങ്ങളുടെയും വിശേഷങ്ങൾക്കൊപ്പം വിദ്യാർത്ഥിപ്രസ്ഥാന ജീവിതകാലത്ത് സ്വാധീനിച്ച, മരണശേഷവും അനശ്വരരായി നിലനിൽക്കുന്ന വ്യക്തികളെ കുറിച്ചുള്ള കുറിപ്പുകൾ കൂടി ഉൾപ്പെടുത്തിയ ആവേശോജ്ജുലമായ ജീവിതാനുഭവങ്ങളുടെ നേർചിത്രണം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page