top of page


ENTANGERU | എൻ്റങ്ങേര്
SKU MANKIND7848
Price
₹160.00
പറഞ്ഞു പറഞ്ഞു
വാതോരാതെ
ചേർന്ന് ചേർന്നങ്ങനെ
സ്നേഹത്തിന്റെ ആഴങ്ങളിൽ
അലിഞ്ഞ് പിന്നീടെപ്പോഴോ
പരസ്പരം അപരിചിതരായിമാറിയ
രണ്ടു മനുഷ്യർ.
നീയില്ലായ്മയിൽ
അതിജീവിക്കാനാകാതെ
ചുറ്റും ഇരുട്ട് മൂടിയ
ശൂന്യമായ് തീർന്ന ഒരിടം.
മാസം തികയാതെ പെറ്റ
ചാപിള്ളയായ് പ്രണയത്തിൻ്റെ
അവശേഷിപ്പുകൾ.
ഓർമ്മകളെ മഷിക്കറയാൽ
ചുമച്ച് തുപ്പുന്ന വരികൾ.
'സ്നേഹം തൊടാത്ത
ഹൃദയത്തിലെവിടെയോ
വേദന കെട്ടിക്കിടക്കുന്നു.
സ്നേഹം തൊട്ട ഹൃദയമോ
ആഴത്തിൽ മുറിവേറ്റിരിക്കുന്നു!'
-വി പി
Quantity
Only 9 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
