top of page


ENIKKETTAVUM ISHTAMULLA KAVITHAKAL | എനിക്കേറ്റവും ഇഷ്ടമുള്ള കവിതകൾ
SKU MANKIND 1342
Original price
₹220.00
Sale price
₹198.00
പകയും കരുണയും പ്രണയവും രതിയും ഏകാന്തതയും വിഷാദവും നിറഞ്ഞ ജീവിതാനുരാഗയാത്രയാണ് മുപ്പത്തിയാറുവർഷത്തെ കാവ്യജീവിതത്തിൽ നിന്നും തിരഞ്ഞെടുത്ത അറുപതുകവിതകൾ. തിരുവാതിര ഞാറ്റുവേലകളിൽ മാത്രം പൂക്കുന്ന കുരുമുളക് വള്ളികളാണിവ. ആർക്കും അനുകരിക്കാനോ കട്ടെടുക്കാനോ കഴിയാത്ത അനശ്വര കവിതകളുടെ സമാഹാരം. സങ്കീർത്തനസംഗീതം അന്തർലീനമായി പരിലസിക്കുന്നുണ്ട്.... എനിക്കേറ്റവും ഇഷ്ടമുള്ള കവിതകൾ
ബൈജു വർഗീസ്
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
