top of page

ELEUTHERIA SIGNED COPY | എല്യൂതേരിയ സൈൻഡ് കോപ്പി

SKU MANKIND 1234
Price

₹180.00

വിഹ്വലമായ പെൺജീവിതങ്ങളുടെ വഴികൾ അനാവരണം ചെയ്യുന്ന കഥകൾ. വൈകാരികമായ നിരവധി പോരാട്ടങ്ങൾ ഒറ്റയ്ക്ക് നയിക്കുന്ന ഈ പെൺപക്ഷ കഥകളിൽ സമൂഹത്തിന് നേരെയുള്ള ചോദ്യങ്ങളുണ്ട്. രാഷ്ട്രീയമുണ്ട്. ജീവിത യാഥാർത്ഥ്യങ്ങളുണ്ട്. ആർദ്രമായ എഴുത്തുകാരിയുടെ മനസ്സ് ഈ കഥകളിൽ ഉണർന്നിരിക്കുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page