top of page


EKARAATHRAM | ഏകരാത്രം
SKU NOVEL- 9788168054936
Original price
₹360.00
Sale price
₹324.00
ഏകരാത്രത്തിൻ്റെ അന്ത്യയാമം കുറ്റബോധത്തിന്റെ പുകച്ചുരുളുകളാൽ സങ്കീർണമാകുന്നു. കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മനസ്സുചേർക്കപ്പെട്ടവർ കുറ്റവാളികളായി സ്വയം അവരോധിക്കപ്പെടുന്ന ജീവിതപ്രതിഭാസം. സ്നേഹത്തിന്റെ വേലിയേറ്റത്തിൽ ബന്ധങ്ങളുടെ തുരുത്തിൽ കാറ്റും കോളും അതിജീവിച്ച് നീന്തിയെത്തുന്ന നിരാലംബർ... ഇരുട്ടിനെ ഭക്ഷിച്ചവർക്ക് പുറകേ വെളിച്ചമായി 'ഏകരാത്രം' പിന്തുടരുന്നു.
Quantity
Only 5 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
