top of page

EE NIMISHAM | ഈ നിമിഷം - PRE BOOK

SKU MANKIND 3475
Price

₹230.00

സന്തോഷം തേടിയുള്ള യാത്രയിലാണ് നമ്മളിൽ പലരും. പക്ഷെ, നാമത് തിരയുന്നത് മറ്റുള്ളവരിലാണെന്ന് മാത്രം! സത്യത്തിൽ ആ സന്തോഷം നമ്മളിൽത്തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളുടെയോ തിരുത്താനാവാത്ത ചില ഇന്നലെകളുടെയോ ഓർമ്മകളിൽ ജീവിക്കുമ്പോൾ, ഈ നിമിഷത്തിൻ്റെ ഭംഗി നമ്മൾ കാണാതെ പോകുന്നു. പ്രണയത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ കഥ. പലരിലൂടെയും സഞ്ചരിച്ച് ഈ കഥ വന്നുനിൽക്കുന്നത് ഈ നിമിഷത്തിലാണ്. ഇവിടെ ഇന്നലെകളില്ല, നാളെകളുമില്ല; ഈ നിമിഷത്തിൻ്റെ സന്തോഷം മാത്രം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page