

DRUPADHAPARVAM | ദ്രുപദപർവ്വം
₹480.00
₹420.00
അഗ്നിവേശ മഹർഷിയുടെ ഗുരുകുലത്തിൽവെച്ച് വിരുദ്ധസ്വഭാവമുള്ള രണ്ടു കുമാരന്മാർ തമ്മിൽ കണ്ടുമുട്ടി. അവർ, പാഞ്ചാലരാജകുമാരനായ ദ്രുപദനും ഭരദ്വാജ പുത്രനായ മുനികുമാരൻ ദ്രോണനും തമ്മിൽ സൗഹൃദത്തിലായി. താൻ രാജാവായാൽ കൂട്ടുകാരനെ സൈന്യാധിപനാക്കുമെന്ന് ദ്രുപദൻ വാഗ്ദാനം ചെയ്‌തു. സാഹചര്യങ്ങൾ അവരെ ജീവിതത്തിൻ്റെ രണ്ടു ധ്രുവങ്ങളിൽ എത്തിച്ചു. ഒടുവിലൊരുനാൾ ദ്രോണൻ വന്ന് തനിക്കു നൽകിയ വാഗ്ദാനം പാലിക്കാനാവശ്യപ്പെട്ടു. തൻ്റെ സാഹചര്യം കാരണം ദ്രുപദന് വാഗ്ദാനം ലംഘിക്കേണ്ടിവന്നു. അവർ തമ്മിൽ കടുത്ത ശത്രുക്കളായി. ആ ശത്രുത ആര്യാവർത്തം കണ്ട ഏറ്റവും വലിയ യുദ്ധത്തിനു കാരണമായി. കുരുക്ഷേത്രയുദ്ധത്തിൻ്റെ യഥാർത്ഥ കാരണം ചികഞ്ഞുകൊണ്ട് ധനുർവിദ്യയുടെ ലോകത്തിലൂടെയുള്ള പ്രയാണം... ദ്രുപദപർവ്വം.
Quantity
Only 2 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
