top of page


DHOORAM BHARAM DHEHAM | ദൂരം ഭാരം ദേഹം
SKU NOVEL-9788199080607
Original price
₹190.00
Sale price
₹171.00
ഇതൊരു യാത്രയാണ്. ഇവിടെ നാം സഞ്ചരിക്കുന്ന ദൂരം, അറിഞ്ഞോ അറിയാതെയോ നമ്മിലേക്ക് വന്നുചേരുന്ന ഭാരം, ഒടുവിൽ ദേഹിയെ വിട്ടുപിരിയുന്ന ദേഹം. അതല്ലേ ജീവിതം! ഞാൻ കണ്ടുമുട്ടിയ മനുഷ്യരിൽനിന്നും എത്തിച്ചേർന്ന ഇടങ്ങളിൽനിന്നും സൃഷ്ടിക്കപ്പെട്ട കഥകളും കഥാപാത്രങ്ങളുമാണ് ഇതിലുടനീളം നിങ്ങൾ കാണാൻപോവുന്നത്. അവരിൽ, നിങ്ങൾ കണ്ടും കേട്ടും മറന്ന മുഖങ്ങളുണ്ടാവാം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
