top of page


DHAMBATHYAMANDHYAM | ദാമ്പത്യമാന്ദ്യം
SKU HAIKU-9788169180887
Price
₹180.00
വിവാഹിതർക്കും ഇനി വിവാഹജീവിതത്തിലേക്ക് കടക്കാനിരിക്കുന്നവർക്കും, ഒട്ടേറെ വിലപ്പെട്ട ചിന്തകൾ പകർന്നുതരുന്ന, ചുരുങ്ങിയ വാക്കുകളിൽ ജീവിതത്തിൻ്റെ കടലാഴങ്ങളെ തുറന്നുകാട്ടുന്ന കുഞ്ഞു കുഞ്ഞു കുറിപ്പുകൾ. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ചിരുന്ന് വായിച്ചുരസിക്കാവുന്ന, അരമണിക്കൂറിൽ താഴെ സമയംകൊണ്ട് വായിച്ചുതീർക്കാവുന്ന ഒരു രസികൻ പുസ്തകം! നിങ്ങൾ മാരീഡ് ആണോ? എങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ നി ങ്ങളറിയാതെ പറഞ്ഞുപോകും. "ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെത്തന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്?"
Quantity
Only 8 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
