top of page

DEVAKUND: MARAVIYUDE GAHANAM | ദേവകുണ്ഡ്: മറവിയുടെ ഗഹനം - PRE BOOK

SKU MAKIND9823
Price

₹280.00

ഭൂപടത്തിലില്ലാത്ത ഒരു ഗ്രാമം. പേരുകൾക്ക് ആത്മാവുള്ള ഒരു മിത്ത്. ഓർമ്മകളെത്തന്നെ കവർന്നെടുക്കുന്ന ശാപം. ഡൽഹിയുടെ തിരക്കിൽ നിന്ന് വഴിതെറ്റി ആദിൽ എത്തുന്നത് 'ദേവകുണ്ഡ്'ലേക്കാണ്. അവിടെ മൗനം കാത്തിരിക്കുന്നു, കാറ്റ് മുന്നറിയിപ്പുകൾ ചൊല്ലുന്നു. ആ മണ്ണിൽ നിൽക്കുമ്പോൾ അവൻ തിരിച്ചറിയുന്നു - താൻ എത്തിയിരിക്കുന്നത് ഒരു ഗ്രാമത്തിലല്ല, പണ്ട് താൻ ഉപേക്ഷിച്ച സ്വന്തം നിഴലിൻ്റെ മുന്നിലാണെന്ന്. ജീവിച്ചിരിക്കുന്നവരും മറന്നുപോയവരും തമ്മിലുള്ള നിഗൂഢബന്ധം അവനെ രക്ഷിക്കുമോ? അല്ലെങ്കിൽ അവൻ്റെ ജീവിതം തന്നെ മായ്ച്ചുകളയുമോ?

ഓർമ്മകൾ തിരസ്‌കരിക്കപ്പെട്ടവരുടെ ലോകത്തേക്ക് സ്വാഗതം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page