top of page


DERIYA | ദേരിയ - PREBOOK
SKU MANKIND 2483
Price
₹130.00
ചില കഥകൾ വായിച്ചുതീർന്നാലും മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കും. ചില കഥാപാത്രങ്ങൾ നമ്മൾ കണ്ടുമുട്ടിയ ആളുകളുമായി സാമ്യം തോന്നും. ചില അനുഭവങ്ങൾ നമ്മുടെ തന്നെ ജീവിതത്തിൻ്റെ പ്രതിധ്വനിയാകും. ദേരിയ അത്തരത്തിൽ ജീവിതത്തിൻ്റെ വിവിധ വർണ്ണങ്ങളെ കോർത്തിണക്കിയ പതിനെട്ട് ചെറുകഥകളുടെ സമാഹാരമാണ്. ഈ കഥകളിൽ മിക്കവയിലും സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങൾ.ജീവിതത്തിൻ്റെ നേർക്കാഴ്ചകളെ ലളിതമായ ഭാഷയിലൂടെ വായനക്കാരിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page
