top of page

DENNI | ഡെന്നി

SKU MANKIND8420
Original price

₹199.00

Sale price

₹179.00

ആത്മാർത്ഥത ഒരിക്കലും അഭിനയം ആകരുത്. അത് സത്യസന്ധമായിരിക്കണം, കളങ്കമില്ലാത്തതായിരിക്കണം. വിശ്വാസം ഒരു കുറവായി കാണരുത്. വിശ്വസിക്കുന്ന എല്ലാവരും ജീവിതത്തിൽ നല്ല വഴിത്തിരിവുകൾ നൽകണമെന്നില്ല, പക്ഷേ വിശ്വാസങ്ങളാണ് മുന്നോട്ടു നയിക്കുന്നത്. വിശ്വാസവഞ്ചന കാണിക്കുന്നവരോട് ജീവിതം എന്ന ഉത്തരം കൊണ്ട് മറുപടി നൽകണം. ചുറ്റുമുള്ളവർ തന്നെയാണ് വളരാനുള്ള എല്ലാ അവസരങ്ങളും തരുന്നത്, കാരണം അവസരങ്ങൾ ഉണ്ടാവുകയല്ല മറിച്ച് ചുറ്റുപാടുകളിൽ നിന്നും ഉണ്ടാക്കിയെടുക്കുന്നതാണ്. ഉപദ്രവിക്കുന്നവരെ ഉപേക്ഷിക്കരുത്, മൗനം കൊണ്ട് ശക്തമായി മറുപടി നൽകുക. ക്ഷമയോടെ കാത്തിരിക്കുക. ലക്ഷ്യത്തിലെത്തുന്നതുവരെ... അതുവരെ സ്റ്റാർട്ട്, ആക്ഷൻ, കട്ട് തുടർന്നുകൊണ്ടേയിരിക്കുക. കാരണം അഭിനയം ഒരു കലയാണ്. അഭിനയിക്കുക... അഭിനയിച്ചു കൊണ്ടേയിരിക്കുക...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page